മനസില്‍ കുറിച്ചിട്ട മായാത്ത പേരുകള്‍
മഷിത്തണ്ടിനാല്‍ മായ്ക്കാന്‍ പറഞ്ഞാല്‍
തെളിച്ചം കൂടുന്നു…
വേദന നിറയുന്നു…
വീണ്ടും ശ്രമിക്കാം മായുന്നതുവരെ…
വീണ്ടും പറയുമ്പോള്‍
മിഴികള്‍ നിറയില്ലയെന്ന കള്ളവും
കവിളില്‍ നിറയുന്ന ഉപ്പി¨Ê രുചിയും..
ഞാന്‍ എങ്ങനെ മറയ്ക്കും….
ഇനിയൊരു ജന്മം നീ എ¨Êയാകും…
കാത്തിരുന്നു ഞാന്‍ ഏഴുജന്മം…
പറയാനും കാത്തിരിക്കനും
ഇനി ജന്മങ്ങളില്ലല്ലോ സഖീ…
അറിയാം… സത്യമാക്കന് കൊതിച്ചതും
മനസില്‍ നിറച്ചതും.. ഒരു നുണ…
ഒരു വലിയ നുണ….
നീയില്ലയെന്ന സത്യം…
എങ്ങനെ ഞാനീ വരികളില്‍ പകര്‍ത്തും…..
Advertisements